പ്രിയ കൂട്ടുകാരെ, السلام عليكم ورحمة الله
എല്ലാവർക്കും നബിദിനാശംസകൾ , പുസ്തക രൂപത്തിൽ പ്രിന്റ് ചെയ്യാൻ
പറ്റുന്ന തരത്തിലുള്ള മൌലിദ് ഇവിടെ പോസ്റ്റ് ചെയ്യുന്നു.. ആദ്യം Side A എന്ന ഫയൽ പ്രിന്റ് ചെയ്തു
മറുഭാഗത്തു Side B പ്രിന്റ് ചെയ്ത് ഒരു കവർ വെച്ച് പിൻ ചെയ്താൽ മതി.
ഈ റബീഉൽ അവ്വലിലും തിരു നബിയെ കൂടുതൽ അറിയാനും അവിടുത്തെ
സുന്നത്തുകൾ കൂടുതൽ ചെയ്യാനും അവിടുത്തെ മദ്ഹുകൾ കൂടുതൽ പാടാനും തൗഫീഖ് നൽകട്ടെ, അല്ലാഹു നമ്മിൽ നിന്നും സ്വീകരിക്കട്ടെ ..ആമീൻ
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.