بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ لله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى
حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى
آلِهِ وَصَحْبِهِ وَسَلِّمْ°
عَنْ
عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى رَضِيَ اللهُ عَنْهُ قاَلَ: قَالَ
النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ :"لَا يَحِلُّ لِمُسْلِمٍ أَنْ
يُرَوِّعَ مُسْلِمًا". (رواه
أبوداود رحمه الله).
അബ്ദുറഹ്മാനുബ്നു അബീ ലൈല
رضي
الله عنه
വിൽ നിന്ന് നിവേദനം; തിരു
നബി صلى الله عليه وسلم പറഞ്ഞു.
“ ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ
ഭീഷണിപ്പെടുത്താൻ പാടില്ല. “ (അബൂദാവൂദ് )
ഭീഷണിയും തീവ്രവാദവും ഭീകരതയും
വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത്,ഒരു കാരണവും കൂടാതെ മുസ്ലിം സഹോദരങ്ങളെ കൊന്നൊടുക്കുന്ന
ഈ യുഗത്തിൽ തിരുനബി صلى الله عليه وسلم യുടെ ഈ ഹദീസ് എത്ര പ്രസക്തം.
وَصَلَّى اللهُ وَسَلَّمَ عَلَى
سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ
وَالْحَمْدُ للهِ رَبِّ الْعَالَمِينَ.
Islamic Bulletin
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.