بِسْمِ
اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ
ِلله رَبِّ الْعَالَمِينَ°
اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا
مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ°
ബിസ്മിയും ലാ ഹൌലയും
عَنِ ابنِ عبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ: قَالَ رَسُولُ اللهِ
صَلَّى اللهُ عَلَيْهِ وَسَلَّمَ:
"مَنْ قَالَ
"بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ لَا حَوْلَ وَلَا قُوَّةَ إِلَّا
بِاللهِ الْعَلِيِّ الْعَظِيمِ" صَرَفَ اللهُ عَنْهُ سَبْعِينَ بَابَا مِنْ
أَنْوَاعِ الْبَلَاءِ أَوَّلُهَا اَلْغَمُّ وَالْهَمُّ "
(راه ابن السني في عمل اليوم الليلة باب ما يقول إذا وقع في ورطة)
ഇബ്നു
അബ്ബാസ് رضي الله عنهما
യിൽ നിന്ന്നും നിവേദനം :തിരു നബി صلى
الله عليه وسلم പറഞ്ഞു .
ഒരാൾ
,
(بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ لَا
حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ)
എന്നു
പറഞ്ഞാൽ പരീക്ഷണങ്ങളിൽ നിന്നും എഴുപത് ഇനങ്ങളെ അല്ലാഹു അവനെത്തൊട്ട് തിരിച്ചു കളയും
.അതിൽ ഒന്നാമത്തേത് വിഷമങ്ങളും ദു:ഖങ്ങളുമാണ്.
ദിവസവും
രാവിലെ ജോലിക്ക് പുറപ്പെടുമ്പോൾ സുന്നത്തായ ദിക്റുകൾക്ക് ശേഷം ഇത് പത്ത് പ്രാവശ്യം
ചൊല്ലുന്നത് ജീവിതത്തിൽ വലിയ ബറക്കത്തും സുരക്ഷിതത്വവും ലഭിക്കുമെന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട്..
വിപൽ ഘട്ടങ്ങളിലും യാത്രയിലും ഇത് വലിയ ഫലം ചെയ്യും.
وآخر دعوانا أن الحمد لله رب العالمين
وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.