بِسْمِ
اللّهِ الرَّحْمـَنِ الرَّحِيمِ
الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
പ്രിയ കൂട്ടുകാരെ , السلام عليكم ورحمة الله وبركاته
വിശുദ്ധ റബീഉൽ അവ്വലിനോടനുബന്ധിച്ച്
നമുക്ക് തിരു നബി صلى الله عليه وسلم തങ്ങളുടെ ചില ഹദീസുകൾ വായിക്കാം
എല്ലാവരും കഴിയും വിധം
അറബിയിലുള്ള ഹദീസുകൾ ഒരു പ്രാവശ്യമെങ്കിലും വായിക്കാൻ ശ്രമിക്കുക. വലിയ പുണ്യമുള്ള
അമലാണ് ഹദീസ് വായനയും പഠനവും :
عَنْ أَبِي هُرَيْرَةَ
رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ
كُلُّ أَمٍر ذِي بَالٍ لَا يُبْدَأُ فِيهِ بِبِسْمِ اللهِ فَهُوَ أَقْطَعُ (رواه
الإمام النووي رحمه الله في الأذكار 327)
ബിസ്മില്ലാഹ്… കൊണ്ട് തുടങ്ങുന്നതല്ലാത്ത ഏത് കാര്യവും അനുഗ്രഹ ശ്യൂന്യമായിരികും
ദൈനം ദിന ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും ബിസ്മി കൊണ്ട്
തുടങ്ങുക. ജീവിതത്തിൽ വലിയ ബർക്കത്ത് ഇത് മൂലം പ്രകടമാകും. എത്ര മനോഹരമായ വചനമാണ് ‘ബിസ്മില്ലാഹ് ‘.. ഖുർആനിന്റെ സത്തയാണത്. അല്ലാഹുവിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിശേഷണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്.
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
Islamic Bulletin
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.