الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമാണ് വിശുദ്ധ ഖുർആനിൽ
ഇത്തരം ഒരു പരാമർശമുള്ളത്.
“നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും
നബിയുടെ മേൽ സ്വലാത്ത് നിർവഹിക്കുന്നു ” ( സൂറത്ത് അൽ അഹ്സാബ് 56 )
സ്വലാത്ത്
വിരോധികൾ അപവാദ ബഹളങ്ങളിലൂടെ സ്വലാത്തും അതടങ്ങിയ മൌലിദും മുടക്കുമ്പോൾ അല്ലാഹു ലോകത്തോട്
പ്രഖ്യാപിക്കുകയാണ് ; നാം പ്രവാചകരുടെ യശസ്സ് നാൾക്കുനാൾ വർധിപ്പിച്ചുകൊണ്ടും എന്റെ
മലക്കുകൾ അവരെ അഭിനന്ദിച്ചുകൊണ്ടുമിരിക്കുന്നു.
അല്ലാഹുവേ,
നിന്റെ കാരുണ്യവും അനുഗ്രഹവും നിരന്തരം ലഭിച്ചുകൊണ്ടിരിക്കുകയും നിന്റെ മലക്കുകൾ രാപ്പകൽ,
ലോകനാഥാ, തിരുനബി صلى الله عليه وسلم യുടെ യശസ്സ് വർധിപ്പിക്കേണമേ, എന്ന് പ്രാർഥിച്ച് കൊണ്ടിരിക്കുകയും
ചെയ്യുന്ന ഒരു ഹബീബിന്റെ മേൽ സ്വലാത്ത് ചൊല്ലുമ്പോൾ നവീനാശയക്കാരുടെ ആയുധങ്ങളൊന്നും
ഞങ്ങൾക്കേൽക്കില്ല.
അല്ലാഹുവേ, ലോകമൊട്ടുക്കും ഞങ്ങളുമിതാ ഉരുവിടുന്നു.
يَا رَبِّ صَـلِّ عَلَى النَّبِيِّ مُحَمَّدٍ
|
مُنْجِي الْخَلاَئِقِ مِنْ جَهَنَّمَ فِي غَدٍ
|
فَعَلَيْكَ مِنَّا كُلَّ وَقْتٍ دٰائِمًـا وَعَلَى صَحَابَتِكَ
الْكِرٰامِ جَمِيعِهِمْ
|
أََزْكَى الصَّلاَةِ مَعَ السَّلاَمِ السَّرْمَدِ
وَالتَّـابِعِينَ لَهُمْ بِخَـيْرِ فَاجْـهَدِ
|
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
Islamic Bulletin
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.