الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ
പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമാണ് വിശുദ്ധ ഖുർആനിൽ ഇത്തരം ഒരു സർട്ടിഫിക്കറ്റുള്ളത്.
وَإِنَّكَ لَعَلى خُلُقٍ عَظِيمٍ (سورة القلم 4)
“തീർച്ചയായും
അങ്ങ് അതി മഹത്തായ സ്വഭാവങ്ങളുടെ ഉടമയാണ് ( സൂറത്ത് അൽ-ഖലം-6)
അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങ് വെറും ഒരു സാധാരണ മനുഷ്യനാ ണെന്ന് പറയുന്നവരും
ഞങ്ങൾക്കിടയിലുണ്ട്. ഇത്രയും മഹത്തായ സ്വഭാവത്തിന്റെ
ഉടമയായ അങ്ങയെ സാധാരണക്കാരനാണെന്ന് വിശേഷിപ്പിച്ചവർ എന്തുമാത്രം നിർലജ്ജരാണ്. അവിടുന്ന്
ലോകത്തിനു മുമ്പിൽ ഖുർആൻ ഒതിക്കേൾപ്പിക്കുക മാതമല്ല ചെയ്തിട്ടുള്ളത് അതിന്റെ പ്രായോഗിക
രൂപമായി വർത്തിക്കുകയും പടച്ചവനായ അല്ലാഹുവിന്റെടുക്കൽ എന്തെല്ലാം ധാർമ്മിക ഗുണങ്ങളുണ്ടോ
അവ മുഴുവനും സ്വായത്തമാക്കിയവരും അങ്ങാണെന്നാണല്ലോ ഈ ഖുർആനിന്റെ പ്രഖ്യാപനം.
അതിനാൽ പ്രവാചകരേ, ലോകമൊട്ടുക്കും ഞങ്ങളുമിതാ ഉരുവിടുന്നു :
فَمَبْلَـغُ الْعِلْمِ فِيـهِ أَنَّـهُ بَشَرٌ = وَأَنَّـهُ خَـيْرُ خَلْقِ
اللهِ كُلِّهِمِ
مَوْلاٰيَ صَلِّ وَسَلِّمْ
دٰائِماً أَبَداً = عَلَى حَبِيبِكَ خَيْرِ
الْخَلْقِ كُلِّهِمِ
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.