الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമണ് വിശുദ്ധ ഖുർആനിൽ
സർവ്വലോക രക്ഷിതവായ അല്ലാഹു ഇങ്ങിനെ പറഞ്ഞത്.
“സ്തുത്യർഹ സ്ഥാനത്ത് താങ്കളുടെ
റബ്ബ് താങ്കളെ നിയോഗിച്ചേക്കും”
(സൂറത്ത് ഇസ്റാഅ് 79 )
പ്രവാചകരേ, എതിരാളികൾ ശകാരിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടും അങ്ങയുടെ ജന്മദിനത്തെ
അപകീർത്തിപ്പെടുത്തികൊണ്ടും പേനകളും കീബോർഡുകളും നാവുകളും ചലിക്കുന്നു. പക്ഷെ ,ലോകം
താങ്കൾക്കുള്ള പ്രശംസയാൽ മുഖരിതമാകുക തന്നെ ചെയ്യും. ഈ ലോകത്തും പരലോകത്തും അങ്ങ് എല്ലാ
സൃഷ്ടികളുടെയും പ്രശംസാപാത്രമാകും തീർച്ച.
പ്രവാചകരേ, ലോകമൊട്ടുക്കും ഞങ്ങളുമിതാ ഉരുവിടുന്നു.
يٰا نَبِي سَلاٰمْ عَلَيْكُمْ يٰا رَسُولْ سَلاٰمْ عَلَيْكُمْ يٰا حَبِيبْ سَلاٰمْ عَلَيْكُمْ صَلَوٰاتُ
الله عَلَيْكُمْ
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
Islamic Bulletin
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.