പ്രിയ വായനക്കാരെ.
അസ്സലാമു അലൈകും
നാളിതുവരെ ബുള്ളറ്റിന് വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തതിനു നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ മാനിച്ച്, ബുള്ളറ്റിനു വേണ്ടി ഒരു വെബ് ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തന സജ്ജമായ വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു
ഇനി ബ്ലോഗ് സ്പോട് അഡ്രസ് അടിക്കുന്നതിനു പകരം വെബ് ഡൊമൈന്‍ നാമം www.islamicbulletinonline.com/ ഉപയോഗിച്ച് ബുള്ളറ്റിന് വായിക്കാവുന്നതാണ്.. ഈ വെബ് ഡൊമൈന്‍ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ബന്ധുജനങ്ങളിലേക്കും പ്രചരിപ്പിക്കുമല്ലോ .. സമീപ ഭാവിയില്‍ ഒരു സമ്പൂര്‍ണ്ണ വെബ് സൈറ്റ് ആക്കി മാറ്റാന്‍ ഇതിന്റെ അണിയറയിലുള്ളവര്‍ ആഗ്രഹിക്കുന്നു. അതിനു അല്ലാഹു തൗഫീഖ് നല്കട്ടെ ആമീന്‍
തുടര്‍ന്നും നിങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്
Bulletin Team
www.islamicbulletinonline.com/

ബുള്ളറ്റിനു വേണ്ടി ഒരു വെബ് ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തന സജ്ജമായ വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു
ReplyDeletewww.islamicbulletinonline.com