بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഇനി നമുക്ക് ഓരോ പത്നിമാരെയും പരിചയപ്പെടാം
ഒന്ന് : ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ -رضي الله عنها
പേര്
ഖദീജ خديجة رضي الله عنها
പിതാവ്
അസദിന്റെ മകന് ഖുവൈലിദ് -خويلد بن أسد
മാതാവ്
സാഇദയുടെ മകള്‍ ഫാതിമ -(فاطمة بنت زائدة)
ഗോത്രം
ഖുറൈശി
ജനനം
ഹിജ്റയുടെ 68 വര്‍ഷം മുമ്പ്
ജനിച്ച സ്ഥലം
മക്ക
വിവാഹ തിയ്യതി
നുബുവ്വത്തിന്റെ 15 വര്‍ഷം മുമ്പ് ( ഹിജ്റയുടെ 28 വര്‍ഷം മുമ്പ്)
വിവാഹ സമയത്തെ പ്രായം
40
നബിയുടെ പ്രായം
25
മഹ്റ്
കന്യകകളായ 20 ഒട്ടകം
നബിയോടൊത്ത് ജീവിച്ച കാലം
25 വര്‍ഷം
മക്കള്‍
ആറ് പേര്
ആണ് കുട്ടികള്‍
2 പേര്, ഖാസിം, അബ്ദുല്ല رضي الله عنهما , രണ്ടു പേരും ചെറുപ്പത്തില്‍ വഫാത്താകുകയും ഉമ്മയുടെ കൂടെ വിശുദ്ധ മക്കയിലെ മുഅല്ലയില്‍ അന്ത്യ വിശ്രമം കൊള്ളുകയും ചെയ്യുന്നു.
പെണ്‍കുട്ടികള്‍
4 പേര് : സൈനബ് , റുഖിയ്യ, ഉമ്മുകുല്‍സും, ഫാതിമ رضي الله عنهن -നാല് പേരും മദീനയില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.
മുന്‍ വിവാഹം
തിരു നബിصلى الله عليه وسلم ക്ക് മുമ്പ് രണ്ട് പേരുമായി വിവാഹം നടന്നിട്ടുണ്ട്
ആദ്യ ഭര്‍ത്താവ്
ആബിദിന്റെ മകന് അതീഖ്. ഇവരിലൂടെ ഹിന്ദ് എന്ന് പേരുള്ള ഒരു പെണ് കുട്ടി ജനിച്ചിരുന്നു. മഹതി ഇസ്ലാം മതം സ്വീകരിച്ചവരാണ്. ഈ ഭര്‍ത്താവ് വലിയ ബിസിനസ് സാമ്രാജ്യമുള്ളയാളായിരുന്നു. അവരുടെ മരണത്തോടെ അതെല്ലാം മഹതിയുടെ അധീനതയിലെക്ക് വരുകയായിരുന്നു
രണ്ടാമത്തെ ഭര്‍ത്താവ്
അബൂ ഹാല ( നബാശിന്റെ മകന് ഹിന്ദ് ) ഇവരിലൂടെ ഹിന്ദ്, ഹാല എന്നീ രണ്ട് പെണ് കുട്ടികള്‍ ജനിച്ചിരുന്നു. രണ്ട് പേരും ഇസ്ലാം മതം സ്വീകരിച്ചവരാണ്.
വഫാത്ത്
റമദാന് 17 ന് ,നുബൂവ്വത്തിന്റെ പതിനൊന്നാം വര്‍ഷം. മക്കയില്‍
പ്രായം
65
ഖബ്റ്
മക്കയിലെ അല്‍-മുഅല്ലയില്‍

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin -539
ഇനി നമുക്ക് ഓരോ പത്നിമാരെയും പരിചയപ്പെടാം
ReplyDeleteഒന്ന് : ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ -رضي الله عنها