بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഇനി മഹതി ഖദീജ رضي الله عنهاയുടെ വഫാത്തിന് ശേഷം രണ്ടാമതായി ആരെയാണ് വിവാഹം ചെയ്തത് എന്ന് കൂടി നോക്കുമ്പോള്‍ ചിത്രം ഒന്ന് കൂടി വ്യക്തമാകും.
രണ്ടാമതൊരു ഭര്‍ത്താവ് വിവാഹം കഴിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത, മക്കയിലെ ഏറ്റവും ഉന്നത തറവാടികളില്‍ പെട്ട ഉമയ്യത്ത് എന്ന് പറയുന്ന ഒരു മാന്യനായ മനുഷ്യന്റെ മകളായ , നേരത്തെ വിവാഹിതയായി ദീര്‍ഘകാലം ഭര്‍ത്താവുമൊത്ത് ജീവിച്ച, ഒന്നാമത്തെയും രണ്ടാമത്തെയും ഹിജ്റ ഹബ്ശീനിയയിലേക്ക് പോയ , അവസാനം ഹബഷയില്‍ വെച്ച് തന്റെ പ്രിയ ഭര്‍ത്താവ് മരണപ്പെട്ട് വിധവയായി മാറിയ, ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട , അമ്പത് വയസ്സ് പിന്നിട്ട മഹതിയായ സൗദ رضي الله عنهاയെയായിരുന്നു തിരുനബിصلى الله عليه وسلمരണ്ടാമതായി വിവാഹം ചെയ്തത്.
ഇനി രണ്ടാമതായി ഒരു യുവാവ് മഹതിയെ വിവാഹം കഴിക്കാന്‍ വരില്ല. വിവാഹിതയാവാതെ പോയാല്‍ ഇനി അവരെ സംരക്ഷിക്കാന്‍ വേറെയാരുമില്ല താനും കാരണം. ആദ്യത്തെ വിവാഹത്തില്‍ സന്താനങ്ങള്‍ ജനിച്ചിട്ടില്ല. ഭര്‍ത്താവായ സക്റാന്‍ മരണപ്പെടുകയും ചെയ്തു. സ്വന്തം പിതാവ് പോലും ഇസ്ലാം മതം സ്വീകരിച്ചിട്ടുമില്ല. ഇസ്ലാമിനു വേണ്ടി എല്ലാം ത്യജിച്ച ഇവരെ ആ കുടുംബത്തിലേക്ക് എങ്ങിനെ തിരിച്ചയക്കും
ആ സാഹചര്യത്തിലാണ് മഹതിയെ തിരുനബിصلى الله عليه وسلم വിവാഹം ചെയ്യുന്നത്. അതൊരു പെണ്ണിന്റെ ആവശ്യത്തിനല്ലെന്ന് ചിന്തിച്ചാല്‍ മനസിലാക്കാം. ആയിരുന്നുവെങ്കില്‍ അന്നത്തെ സാഹചര്യത്തില്‍ ഏത് യുവതികളെ വേണമെങ്കിലും തിരുനബിصلى الله عليه وسلم ക്ക് വിവാഹം ചെയ്യാന്‍ പറ്റുമായിരുന്നു. പക്ഷെ വിവാഹ ജിവിതത്തിന്റെ സുഖം എന്നതായിരുന്നില്ല. ലക്ഷ്യം. മറിച്ച് എന്ത് കൊണ്ടും സംരക്ഷിക്കേണ്ട സാഹചര്യത്തിലുള്ള ,പ്രത്യേകം തിരുനബി صلى الله عليه وسلم പരിഗണിക്കേണ്ടുന്ന കുടുംബ സാഹചര്യമുള്ള ഈ മധ്യവയസ്കയെ അവിടുന്നു സ്വീകരിച്ചു എന്നത് യഥാര്‍ഥത്തില്‍ ഒരു ത്യാഗമായിരുന്നു. അത് ഒരു സംരക്ഷണമായിരുന്നു. വലിയ മാതൃക യായിരുന്നു. ഇതാണ് അവിടുത്തെ രണ്ടാമത്തെ വിവാഹം

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.
Islamic Bulletin-536
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.