പ്രിയ വായനക്കാരെ അസ്സലാമു അലൈക്കും
രണ്ട് മാസത്തിലധികമായി ബുള്ളറ്റിന് പോസ്റ്റ് മുടങ്ങികിടക്കുന്നു. ചില സാങ്കേതികവും വ്യക്തിപരവുമായ കാരണങ്ങളാല്‍. ഇന്‍ശാ അല്ലാ അടുത്ത ദിവസം പുതിയ വിഷയം "അല്ലാഹു" തുടങ്ങുകയാണ്.. അധികമാരും വിശദീകരിക്കാത്ത ഒരു വിഷയമാണ് ഉസ്താദ് നമുക്കെത്തിച്ചു തരുന്നത്. ആദ്യം മുതല്‍ അവസാനം വരെ ശ്രദ്ധിച്ച് വായിക്കാനും മറ്റ് മുസ്ലിം സഹോദരങ്ങള്ക്കെന്ന പോലെ അമുസ്ലിം സഹോദരങ്ങള്‍ക്കും എത്തിച്ച് കൊടുക്കാനും അഭ്യര്‍ഥിക്കുന്നു.. ഇത് ഒരു സത് കര്മമമായി നമ്മില്‍ നിന്ന് അല്ലാഹു സ്വീകരിക്കട്ടെ ബുള്ളറ്റിന് തയ്യാറാക്കുന്ന ഉസ്താദിനും യൂണികോടാക്കി മാറ്റി പോസ്റ്റിംഗ് ചെയ്യുന്നവര്‍ക്കും തക്ക പ്രതിഫലം നല്കുമാറാകട്ടെ.. പ്രാര്‍ഥനയോടെ
Thursday, January 5, 2012
Subscribe to:
Post Comments (Atom)
i want to know more about where it gets from that i given below "thibbil kuloobi adavaa'ihaa va aafiyathil adavaani shifaa'ihaa va nooril absaari miaa'ihaa va sallallahu alaa muhammadin va ala aalihi vashbihi vasallam"
ReplyDelete