بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മക്ക മുശ്രിക്കുകകളുടെ വിശ്വാസം
ഇനി മക്കാ മുശ്രിക്കുകൾക്ക് അല്ലാഹുവിൽ അല്ലെങ്കിൽ റബ്ബിൽ വിശ്വാസമുണ്ടായിരുന്നു എന്ന് തെറ്റിദ്ധരിപ്പിക്കാൻ നവീന വാദികൾ സാധാരണ ഓതാറുള്ള ചില ആയത്തുകളുണ്ട്. അവയുടെ യാഥാർത്ഥ്യമെന്താണെന്ന് കൂടെ മനസ്സിലാക്കിയാൽ മക്കാ മുശ്രിക്കുകൾ തിരുനബി صلى الله عليه وسلم പരിചയപ്പെടുത്തിയ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ലേയെന്ന് പകൽ വെളിച്ചം പോലെ വ്യക്തമാകും
അത്തരം ആയത്തുകളിലെ പ്രധാന ആയത്തുകളാണ് സൂറത്തുൽ മുഅ്മിനൂനയിലെ 84 മുതൽ 88 വരെയുള്ള ആയത്തുകൾ. അവയിതാണ്.
قُل لِّمَنِ الْأَرْضُ وَمَن فِيهَا إِن كُنتُمْ تَعْلَمُونَ. سَيَقُولُونَ لِلَّهِ قُلْ أَفَلَا تَذَكَّرُونَ. قُلْ مَن رَّبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ. سَيَقُولُونَ لِلَّهِ قُلْ أَفَلَا تَتَّقُونَ. قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ
ഇതിന് നമുക്ക് കുഞ്ഞീതു മദനി നൽകിയ അർഥം തന്നെ കൊടുക്കാം :
( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങൾക്കറിയാമെ ങ്കിൽ ( പറയൂ. ). അവർ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാൽ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാകുന്നു? അവർ പറയും: അല്ലാഹുവിന്നാകുന്നു ( രക്ഷാകർത്തൃത്വം ). നീ പറയുക: എന്നാൽ നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ? നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവൻ അഭയം നൽകുന്നു. അവന്നെതിരായി ( എവിടെ നിന്നും ) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവൻ ആരാണ്? നിങ്ങൾക്കറിയാമെങ്കിൽ ( പറയൂ. ) അവർ പറയും: ( അതെല്ലാം ) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങൾ മായാവലയത്തിൽ പെട്ടുപോകുന്നത്?
ഇതാണ് മക്കാ മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു എന്ന് തെറ്റിദ്ധരിപ്പിക്കാൻ നവീന വാദികൾ ഉദ്ധരിക്കുന്ന ഒരു പ്രധാന തെളിവ് .പക്ഷെ അതിൽ മൂന്ന് സ്ഥലത്തുമുള്ളത് سيقولون എന്നാണ് അഥവാ ‘ അവർ പറയും ‘ വിശ്വസിക്കുന്നു എന്നല്ല ഉള്ളത്.
എല്ലാവർക്കും അറിയുന്ന ഇസ്ലാമിക ദൃഷ്ട്യാ ഒരാൾ വിശ്വാസിയാകണമെങ്കിൽ വായകൊണ്ട് ‘അല്ലാഹു’ എന്ന് പറഞ്ഞാൽ പോരെന്ന്

.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-366
റമദാൻ ഇടവേളയ്ക്ക് ശേഷം അഹ്ലുസുന്നത്തി വൽ ജമാഅ എന്ന വിഷയത്തിലുള്ള ബുള്ളറ്റിനുകൾ തുടരുന്നു. അഭിപ്രായങ്ങൾ അറിയിക്കുക
ReplyDelete