بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഒരായത്തു കൂടെ കാണുക:
ذَلِكُم بِأَنَّهُ إِذَا دُعِيَ اللَّهُ وَحْدَهُ كَفَرْتُمْ وَإِن يُشْرَكْ بِهِ تُؤْمِنُوا فَالْحُكْمُ لِلَّهِ الْعَلِيِّ الْكَبِيرِ (غافر 12
( നരകക്കുണ്ടാരത്തില് ആപതിച്ച് ഇനി രക്ഷപ്പെടാന്‍ വല്ല പഴുതുമുണ്ടോ എന്നന്വേഷിക്കുമ്പോള്‍ അവര്‍ക്ക് നല്കുന്ന മറുപടിയായി അല്ലാഹു പറയുന്നു: ) “നിങ്ങള്‍ക്കീ ദുര്ഗതിയെത്താനുള്ള കാരണം, ഏകനായ അല്ലാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കപ്പെട്ടപ്പോള്‍ നിങ്ങളവനോട് കാഫിറായി എന്നതാണ്. അല്ലാഹുവിനോടെപ്പം മറ്റുള്ളവരെ പങ്കാളികളാക്കുമ്പോള്‍ നിങ്ങളത് വിശ്വസിക്കുകയും ചെയ്തു. ഇനി വിധിത്തീര്‍പ്പ് ഉന്നതനും മഹത്വമുള്ളവനുമായ അല്ലാഹുവിനാകുന്നു.”
قل يا أيها الكافرون പോലെയുള്ള പല ആയത്തുകളും നാം മുമ്പ് വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം വ്യാഖ്യാനങ്ങളുടെ ആവശ്യമില്ലാതെ തന്നെ വ്യക്തമാകുന്ന കാര്യമാണ് മക്കാ മുശ്രിക്കുകള്‍ കാഫിറുകളാണെന്ന്.
അപ്പോള്‍ തിരു നബി صلى الله عليه وسلم മനസ്സിലാക്കിയ, മറ്റ് അമ്പിയാ മുര്സലുകള് മനസ്സിലാക്കിയ , അവരില്‍ വിശ്വസിച്ച സമുദായം മനസ്സിലാക്കിയ അല്ലാഹുവില്‍ മക്കാ മുശ്രിക്കുകള്‍ വിശ്വസിക്കുകയോ അവനവര് ഇബാദത്ത് ചെയ്യുകയോ ചെയ്തിട്ടില്ല.
അപ്പോള്‍ മക്കാ മുശ്രിക്കുകളായാലും നസാറാക്കളായാലും അവരാരും അല്ലാഹുവില്‍ വിശ്വസിച്ചിട്ടില്ലെന്ന് വ്യക്തമായി ഖുര്‍ആന്‍ പറയുന്നു. അവര്‍ കാഫിറാണെന്നും വ്യക്തമായി.
പക്ഷെ, അല്ലാഹു അവര്‍ കാഫിറാണെന്ന് പറഞ്ഞിട്ടും നവീനവാദികള്‍ പറയുന്നു മക്കാ മുശ്രിക്കുകള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു !!! അവർ എഴുതി പ്രചരിപ്പിക്കുന്ന ആശയം താഴെ
" ....അതേയവസരത്തില്‍ അല്ലാഹു ഏകനാണ് എന്നും, അവനാണ് തങ്ങളെയും തങ്ങളുള്‍പ്പെട്ട ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും അവര്‍ ദൃഢമായി വിശ്വസിച്ചിരുന്നു. " (അല്ലാഹുവിന്റെ ഔലിയാക്കൾ -കെ. കുഞ്ഞീതു മദനി -പേജ് -90 )

.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin -364
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.