بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الرسم العثماني റസ്മുല് ഉസ്മാനി
അറബി ഭാഷ നിയമാനുസൃതമായി എഴുതേണ്ടുന്ന രൂപത്തില്‍ നിന്നും വിട്ട് ചില പ്രത്യേക രൂപത്തില്‍ എഴുന്നതാണ് ഈ വ്യത്യാസം. പ്രധാനമായും ആറു വിഷയങ്ങളിലാണ് ഈ പ്രത്യേകതകളുള്ളത്. അവ
ഒന്ന് : നിയമാനുസൃതമായി എഴുതേണ്ടുന്ന ഒരക്ഷരത്തെ കളയുക.
ഒന്ന് : നിയമാനുസൃതമായി എഴുതേണ്ടുന്ന ഒരക്ഷരത്തെ കളയുക.
ഉദാഹരണം:
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-286
This comment has been removed by a blog administrator.
ReplyDelete@best of luck
ReplyDeleteതാങ്കളുടെ സംശയം മെയിൽ ഐഡിയിൽ അയക്കുക. മറുപടി ഉസ്താദ് നൽകുന്നതായിരിക്കും. ഇൻശാ അല്ലാഹ്
വിഷയവുമായി ബന്ധപ്പെട്ടതല്ലാത്തതിനാൽ ഇത് ഡിലിറ്റ് ചെയ്യുന്നതായിരിക്കും
താങ്കളുടെ മെയിൽ ഐഡിയോ മറ്റ് വിവരങ്ങളോ ഇല്ലാത്തതിനാൽ മാത്രം ഇവിടെ കമന്റായി എഴുതുന്നു.
സഹകരിക്കുമല്ലോ