بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الرسم العثماني - റസ്മുല് ഉസ്മാനി
മൂന്നാം ഖലീഫ സയ്യിദുനാ ഉസ്മാനുബ്നു അഫ്ഫാന്‍ رضي الله عنه ന്റെ കല്പന പ്രകാരം സ്വഹാബത്തിന്റെ ഏകകണ്ഠമായ തീരുമാനമനുസരിച്ച് എഴുതപ്പെട്ട മുസ്ഹഫിന്റെ പ്രത്യേക എഴുത്ത് രൂപത്തിന് ‘റസ്മുല് ഉസ്മാനി’ എന്നു പറയുന്നു.
നാം മുമ്പ് വിശദീകരിച്ചതു പോലെ ഖുര്‍ആന്‍ പാരായണത്തിന്റെ മൂന്ന് നിര്‍ബന്ധ ഘടകങ്ങളിലൊന്നാണല്ലോ ‘ഓത്ത് റസ്മുല് ഉസ്മാനിയോട് യോജിച്ചിരിക്കുക’ എന്നത്. ഇത് അറിഞ്ഞില്ലെങ്കില്‍ ഖുര്‍ആന്‍ പാരായണത്തില്‍ പല തെറ്റുകളും സംഭവിക്കാം
ഖുര്‍ആനിന്റെ കോര്‍വ പോലെത്തന്നെ അതിന്റെ എഴുത്തിനും അമാനുഷികതയും അസാധാരണത്വവും ഉണ്ട്. കൂടാതെ ഒന്നിലധികം ഖിറാഅത്തുകള്‍ ഈ എഴുത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഉദാഹരണമായി
ഫാതിഹയിലെ مٰالِكِ എന്നത്
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
റസ്മുൽ ഉസ്മാനി ഫോണ്ടുകൾ ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്
Islamic Bulletin-285
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.