بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الوقف والابتداء
തുടക്കവും വിരാമവും
ഓത്തിന് നാല് അവസ്ഥയുണ്ട് :
وصل ، وقف ، سكت ، قطع
എന്നിവയാണത്.
പദാനുപദം ചേര്‍ത്ത് ഓതുന്നതിന് وَصْلْ എന്നു പറയുന്നു.
ഓത്തില്‍ തുടരും എന്ന ഉദ്ദേശ്യത്തോടു കൂടി ശ്വാസം അയക്കാന്‍ വേണ്ടി നിറുത്തുന്നതിന് وَقْفْ എന്നും.
ശ്വാസം അയക്കാതെ അല്പം അടങ്ങുന്നതിന് سَكْتْ എന്ന് പറയുന്നു. ( ഖുര്‍റാഅ് സക്‍ത്ത് ചെയ്ത സ്ഥലത്തല്ലാതെ സക്‍ത്ത് പാടില്ലെന്നാണ് പ്രബലാഭിപ്രായം. അവ പിന്നീട് വിവരിക്കുന്നതാണ്. )
ഓത്തില്‍ നിന്ന് വിരമിക്കുന്നതിന് قَطْعْ എന്നും പറയുന്നു.
ഇങ്ങനെ قَطْعْ ചെയ്താല്‍ പിന്നീട് തുടങ്ങുമ്പോള്‍ അഊദും ബിസ്മിയും ഓതല്‍ സുന്നത്താണ്.
അഊദിന് ഹദീസില്‍ വന്ന വാക്ക്:
أَعُوذُ بِاللهِ مِنَ الشَّيْطانِ الرَّجِيمْ എന്നാണ്.
ആയത്തിന്റെ അവസാനത്തില്‍ മാത്രമേ ഖത്വ്അ് ചെയ്യാവൂ. ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടല്ലാതെ ഖുര്‍ആനില്‍ ഒരിടത്തും വഖ്ഫ് ചെയ്യലോ ചെയ്യാതിരിക്കലോ നിര്‍ബന്ധമില്ല

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-279
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.