بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الوقف والابتداء
തുടക്കവും വിരാമവും
വഖ്ഫിനെക്കുറിച്ചുള്ള അറിവ് വളരെ പ്രധാനപ്പെട്ടതാണ്. ഖുര്‍ആനിന്റെ അര്‍ത്ഥം അറിയുന്നവര്‍ക്കല്ലാതെ വഖ്ഫും ഇബ്തിദാഉം ശരിക്ക് അറിയുക സാധ്യമല്ല. കാരണം അര്‍ത്ഥത്തെ ആസ്പദമാക്കിയാണ് രണ്ടും സ്ഥിതി ചെയ്യുന്നത്.
വഖ്ഫ് ചെയ്യല്‍ അനുവദനീയമാകുന്ന എല്ലാ സ്ഥലത്ത് നിന്നും തുടങ്ങല്‍ അനുവദനീയമല്ല. അര്‍ത്ഥം പൂര്‍ണ്ണമാകുന്ന സ്ഥലത്ത് നിന്ന് മാത്രമേ തുടങ്ങാവൂ.
വഖ്ഫ് ചെയ്യല്‍ അനുവദനീയമാകുന്ന എല്ലാ സ്ഥലത്ത് നിന്നും തുടങ്ങല്‍ അനുവദനീയമല്ല. അര്‍ത്ഥം പൂര്‍ണ്ണമാകുന്ന സ്ഥലത്ത് നിന്ന് മാത്രമേ തുടങ്ങാവൂ.
وَقَالَ ابنُ عُمَرَ رَضِيَ اللهُ عَنْهُمَا : وَتُنْزَلُ السُّورَةُ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَنَتَعَلَّمُ حَرٰامَهَا وَحَلاَلَهَا وَأَمْرَهَا وَزَجْرَهَا وَمَا يَنْبَغِي أَنْ يُوقَفَ عِنْدَهُ مِنْهَا
‘നബി صلى الله عليه وسلم യ്ക്കു ഓരോ സൂറത്തും ഇറങ്ങുമ്പോഴും അതില്‍ ഹറാമും ഹലാലും കല്പനയും നിരോധവും എവിടെ വഖ്ഫ് ചെയ്യണമെന്നും ഞങ്ങള്‍ പഠിച്ചിരുന്നു’.
വഖ്ഫുകള്‍ പഠിക്കാത്തവര്‍ ഖുര്‍ആന്‍ പഠിച്ചിട്ടില്ല എന്ന് ഇമാം അബൂ ഹാതിം رحمه الله പറയുന്നു.
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-278
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.