بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
المد العارض -മദ്ദ് ആരിള്
മദ്ദക്ഷരത്തിന്റെ ശേഷം വഖ്ഫ് ചെയ്യുമ്പോള്‍ സുകൂന് പുതുതാകുന്നതിനാലുണ്ടാകുന്ന മദ്ദിന് عارض എന്നു പറയുന്നു. ഇതിന് ലാസിമില് പറഞ്ഞ് മൂന്ന് അലിഫിന്റെ ഖദ്ര് നീട്ടല്‍ നല്ലതാണ്. നിര്‍ബന്ധമില്ല.
ഉദാ:
ഉദാ:
المد اللين -മദ്ദ് ലീൻ
ലീനിന്റെ അക്ഷരങ്ങളായ واو ، ياء എന്നിവയില്‍ ഒന്നിന് ശേഷം വഖ്ഫില്‍ സുകൂന് പുതുതാകുന്നതിനാല് ഉണ്ടാകുന്ന മദ്ദിനാണ് മദ്ദുല്ലിന് എന്നു പറയുന്നത്. ഇവിടെ രണ്ട് ഹര്‍ക്കത്തിന്റെ ഖദ്ര് നീട്ടലാണ് നല്ലത്. ഉദാ :
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-277
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.