بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعي
ഫർഇയായ മദ്ദിന്റെ 5 ഇനങ്ങളിൽ രണ്ടാമത്തേത്
المد المنفصل
ഒരു പദത്തിന്റെ അവസാനത്തില്‍ മദ്ദക്ഷരവും അടുത്ത പദത്തിന്റെ ആദ്യത്തില്‍ ഹംസയും വന്നാല്‍ അതിന് മദ്ദ് മുന്‍ഫസില്‍ എന്ന് പറയുന്നു. ഇവിടെയും മൂന്നോ മൂന്നരയോ അലിഫിന്റെ ഖദ്ര് മദ്ദ് ചെയ്യാവുന്നതാണ്. പക്ഷേ ഈ മദ്ദ് വാജിബല്ല. എന്നാല്‍ രണ്ട് മുന്‍ഫസിലായ മദ്ദ് അടുത്ത് വന്നാല്‍ അതില്‍ ഒന്നിന് മദ്ദ് ചെയ്യുകയും മറ്റേതിന് ചെയ്യാതിരിക്കുകയും ചെയ്യാന്‍ പാടില്ല. ഖദ്റില്‍ വ്യത്യാസപ്പെടുത്താനും പാടില്ല.
ഉദാ:
ഹാഉ ദമീറിന് (هاء الضمير)ശേഷം ഹംസ വന്നാലും ഇതു പോലെ മുന്‍ഫസിലായ മദ്ദിന്റെ വിധിയാണ്.
ഉദാ:
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-275
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.