بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
المد الفرعي لسبب لفظي
ലഫ്ളിയ്യായ കാരണങ്ങള്‍ മുഖേനയുള്ള ഫര്‍ഇയ്യായ മദ്ദ്
മദ്ദക്ഷരത്തിന് ശേഷം ഹംസയോ സുകൂനോ ഉണ്ടാകുന്ന പക്ഷം അസ്ലിയ്യിനേക്കാള് കൂടുതല്‍ നീട്ടണം. ഹംസയുടേയും സുകൂനിന്റെയും ഉഛാരണം സുഖകരമാക്കാനാണിത്. ഫര്‍ഇയ്യായ മദ്ദ് അഞ്ച് ഇനങ്ങളാണ്.
ُمُتَّصِلْ ، مُنْفَصِلْ ، لاَزِمْ ، عَارِضْ ، لِينْ
എന്നിവയാണത്. ഓരോന്നും വിശദീകരിക്കാം.
1. المد المتصل
മദ്ദക്ഷരത്തിന് ശേഷം അതേ പദത്തില്‍ തന്നെ ഹംസ് (همز) വന്നാലുണ്ടാകുന്ന മദ്ദിനാണ് മദ്ദ് മുത്തസ്വില്‍ എന്ന് പറയുന്നത്. അസ്വ്ലിയ്യായ മദ്ദിനേക്കാള്‍ ഇതിനെ നീട്ടണമെന്നതില്‍ ഖുര്റാഉകള് എല്ലാവരും യോജിച്ചത് കൊണ്ട് ഇതിന് മദ്ദ് വാജിബ് എന്നും പേരുണ്ട്. ഇത് ശറഇയ്യായ വാജിബില്‍ പെട്ടതാണ്. നമ്മുടെ ഖിറാഅത്തനുസരിച്ച് മൂന്നോ മൂന്നരയോ അലിഫിന്റെ ഖദ്ര് മദ്ദ് ചെയ്യാവുന്നതാണ്

ഉദാ:
മുത്തസിലായ രണ്ട് മദ്ദ് അടുത്തു വന്നാല്‍ അവയെ സമമാക്കല്‍ നിര്‍ബന്ധമാണ്. തൊട്ടുമുകളിലുള്ള ഉദാഹരണത്തിലെ എന്നതിലുള്ള من السماء ماء രണ്ട് മദ്ദുകള് പോലെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-274
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.