بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഖുർറാഇന്റെ اختلاف എന്നാൽ -01
ملك يوم الدين എന്നതിൽ പത്ത് ഖാരിഉകളിൽപെട്ട
عاصم ، كسائي ، يعقوب ، خلف "رحمهم الله"
എന്നിവർ മീമിന് ശേഷം ألف ചേർത്ത് مٰالك എന്നാണ് ഓതിയത്. അതെ സമയം പത്ത് ഖാരിഉകളില്പെട്ട
نافع ، ابن كثير ، أبو عمرو ، ابن عامر ، حمزة ، أبو جعفر "رحمهم الله"
എന്നിവർ ഈ അലിഫില്ലാതെ مَلِك എന്നുമാണ് ഓതിയത്. ഇതിന് اختلاف എന്ന് പറയുന്നു.

ഈ രണ്ട് രൂപവും നബി صلى الله عليه وسلم ഓതിക്കേൾപ്പിച്ചതും മുതവാതിറുമാണ്. ഒന്നിന് മറ്റേതിനേക്കാൾ പ്രാധാന്യമില്ല.
എന്നാൽ മൂന്നക്ഷരത്തിനും ഫത്ഹായിട്ട് مَلَكَ എന്നും കാഫിന് തൻവീനായി مٰالكًا എന്നും ഇവിടെ ഖിറാഅത്തുണ്ട്. അതിന്റെ സനദ് മുതവാതിറല്ലാത്തത് കൊണ്ടും മറ്റു പത്ത് ഖാരിഉകളിൽ ആരും ഇപ്രകാരം ഓതിയിട്ടില്ലെന്നത് കൊണ്ടും അത് شاذ ഉം (ബഹു ഭൂരിപക്ഷത്താൽ നിന്നും ഒറ്റപ്പെട്ട് പുറം തള്ളപ്പെട്ടതാണ് ശാദ്ദ്) അങ്ങിനെ ഓതൽ ഹറാമുമാണ്.
അപ്പോൾ ഖിറാഅത്തിന്റെ വിഷയത്തിൽ اختلاف എന്നാൽ അഭിപ്രായ വിത്യാസമല്ല. ഓരോരുത്തർക്കും ഇഷ്ടമുള്ളത് പതിവാക്കി എന്ന് മാത്രം

.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-270
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.