بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
കനപ്പിക്കലും നേർപ്പിക്കലും –ഭാഗം-03
تفخيم الراء
റാഇനെ തഫ്ഖീം ആക്കേണ്ടുന്ന ഘട്ടങ്ങൾ-ഭാഗം-01
അക്ഷരങ്ങൾക്ക് കനപ്പിക്കുക, നേർപ്പിക്കുക എന്നിങ്ങനെ രണ്ട് അവസ്ഥകളുണ്ടെന്നത് പറഞ്ഞല്ലോ. എന്നാൽ ഇസ്തിഫാലിന്റെ അക്ഷരങ്ങളിൽ നിന്ന് ر ، ل എന്നിവ ചിലപ്പോൾ തഫ്ഖീമും ചിലപ്പോൾ തർഖീഖും ചെയ്യേണ്ടതാണ്. രണ്ട് ഘട്ടങ്ങളിലും മഖ്റാജ് ഒന്ന് തന്നെയാണ്. വിത്യാസം തഫ്ഖീമിൽ നാവ് മേൽപ്പോട്ട് ഉയരുകയും തർഖീഖിൽ താഴുകയും ചെയ്യുമെന്നതാണ്.
അഞ്ച് സ്ഥലങ്ങളിലാണ് റാഇനെ തഫ്ഖീം ചെയ്യേണ്ടത്.
ഒന്ന് : ر ഇന്റെ ഹർക്കത്ത് ഫത്ഹോ ള്വൊമ്മോപ്പ് ആയി വരുമ്പോൾ. റാ (ر ) ഇന് ഫത്ഹ് വന്നതിന്റെ ഉദാഹരണം
അഞ്ച് സ്ഥലങ്ങളിലാണ് റാഇനെ തഫ്ഖീം ചെയ്യേണ്ടത്.
ഒന്ന് : ر ഇന്റെ ഹർക്കത്ത് ഫത്ഹോ ള്വൊമ്മോപ്പ് ആയി വരുമ്പോൾ. റാ (ر ) ഇന് ഫത്ഹ് വന്നതിന്റെ ഉദാഹരണം
റാ (ر ) ഇന് ദ്വമ്മ് വന്നതിന്റെ ഉദാഹരണം
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.