بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ശദ്ദുള്ള എല്ലാ മീമിനെയും നൂനിനെയും മണിക്കേണ്ടതാണ്
ഉദാ:
കനപ്പിക്കലും, നേർപ്പിക്കലും
التفخيم والترقيق
കനപ്പിക്കുക, നേർപ്പിക്കുക ഇങ്ങനെ അക്ഷരങ്ങൾക്ക് രണ്ട് അവസ്ഥകളുണ്ട്. നാവ് മേലണ്ണാക്കിലേക്ക് ഉയരുന്നത് കൊണ്ട് “തഫ്ഖീമും” (കനപ്പിക്കൽ) ഉയരാതിരുന്നാൽ “തർഖീഖും” (നേർപ്പിക്കൽ) ഉണ്ടായിത്തീരുന്നു.
استعلاء ന്റെ അക്ഷരങ്ങളായ خ ص ض غ ط ق ظ
എന്നിവയെ കനപ്പിക്കേണ്ടതും
استفال ന്റെ അക്ഷരങ്ങളായ
(ء ب ت ث ج ح د ذ ر ز س ش ف ع ك ل م ن و هـ ي ا )
എന്നിവയെ നേർപ്പിക്കേണ്ടതുമാണ്
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-260
ഭാഗം 28 ലേക്ക് >>
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.