بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
സുകൂനുള്ള മീമിന്റെ വിധികളിൽ മൂന്നാമത്തേത് :
ഇള്ഹാർ : إِظْهَار
ഇള്ഹാർ : إِظْهَار
ബാഅ്, മീമ്, ഒഴിച്ചുള്ള 26 അക്ഷരങ്ങൾക്ക് തൊട്ട് മുമ്പ് സുകൂനുള്ള മീം വന്നാൽ അതിനെ വ്യക്തമാക്കണം. فاء ، واو ( ഫാഅ്, വാവ് ) എന്നീ അക്ഷരങ്ങൾക്ക് മുമ്പ് പ്രത്യേകം വ്യക്തമാക്കി ഓതണം. ഇതു മൂന്നും (മീമ്, ഫാഅ്, വാവ്) ഒരേ മഖ്റജിൽ (ചുണ്ടിൽ) നിന്നുള്ള അക്ഷരമാണെന്നതാണ് കാരണം. അപ്പോൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ മീം അവ്യക്തമായിപ്പോകും. പക്ഷെ വ്യക്തമാക്കാൻ വേണ്ടി മുറിക്കാൻ പാടില്ല.
ഉദാഹരണം
259
സ്ക്രിബ് ഫയൽ തുറക്കാൻ കഴിയാത്തവർക്ക് താഴെ പിക്ചർ ഫയലിൽ ക്ലിക് ചെയ്ത് വായിക്കാം
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-259
ഭാഗം-27 ലേക്ക് >>
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.