بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
أحكام الميم الساكنة
സുകൂനുള്ള മീമിന്റെ വിധികൾ
സുകൂനുള്ള മീമിന്റെ നിയമങ്ങൾ മൂന്നാണ്. അവ ഇദ്ഗാം, ഇഖ്ഫാഅ്, ഇസ്ഹാറ്, എന്നിവയാണ്
(إدغام ، إخفاء ، إظهار)
ഒന്ന്: إِدْغَام
സുകൂനുള്ള ‘മീം‘ (م) മീമോടടുത്ത് വന്നാൽ രാഗത്തോാട് (غنة) കൂടി ഇദ്ഗാം ചെയ്യണം ഇത് ഇജ്മാഅ് ആണ്. മീം أصلي ആയാലും തൻവീനോ നൂനോ പരിവർത്തനം ചെയ്ത് വന്ന മീമായാലും ഇതേ നിയമമാണ്. ഉദാഹരണം താഴെ :
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-257
ഭാഗം 25 ലേക്ക് >>
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.