بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
أحكام النون الساكنة والتنوين
സുകൂനുള്ള നൂനിന്റെയും തൻവീനിന്റെയും വിധികൾ -ഭാഗം-04
മൂന്ന് : മണിക്കാതെ ശദ്ദ് കൊടുക്കുക إِدْغَامٌ بِلا غُنَّة
ر ، ل എന്നീ അക്ഷരങ്ങളുടെ മുമ്പ് സുകൂനുള്ള നൂനോ തൻവീനോ വന്നാൽ غنة കൂടാതെ ഇദ്ഗാം ചെയ്യണം
ഉദാഹരണം
ر ، ل എന്നീ അക്ഷരങ്ങളുടെ മുമ്പ് സുകൂനുള്ള നൂനോ തൻവീനോ വന്നാൽ غنة കൂടാതെ ഇദ്ഗാം ചെയ്യണം
ഉദാഹരണം
ഈ ഇദ്ഗാമും വേണമെന്നത് ഇജ്മാഅ് പ്രകാരം സ്ഥിരപ്പെട്ടതാണ്. പക്ഷെ ഗുന്നത്തിൽ അഭിപ്രായ വിത്യാസമുണ്ട്. ഗുന്നത്ത് കൂടാതെയുള്ള റിപ്പോർട്ടാണ് പ്രസിദ്ധമായിട്ടുള്ളത. ഗുന്നത്ത് കൂടാതെയുള്ള ഇദ്ഗാമിൽ ,ആദ്യാക്ഷരത്തെ രണ്ടാമത്തേത് പോലെ മാറ്റേണ്ടതാണ്. ഉദാ: ولكن لا يعلمون എന്നതിനെ وَلكِلاَّ يعلمون എന്നായിട്ടാണ് ഓതേണ്ടത്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-254
ഭാഗം 22 ലേക്ക് >>
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.