بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
أحكام النون الساكنة والتنوين
സുകൂനുള്ള നൂനിന്റെയും തൻവീനിന്റെയും വിധികൾ -ഭാഗം-03
കഴിഞ്ഞ ബുള്ളറ്റിൽ പറയപ്പെട്ട (نومي) എന്നതിലെ നാല് അക്ഷരങ്ങളിൽ ഏതെങ്കിലുമൊന്നും സുകൂനുള്ള നൂനും ഒരു വാക്കിൽ ( കഴിഞ്ഞ ബുള്ളറ്റിൻ നോക്കുക. കൊടുത്ത ഉദാഹരണങ്ങൾ ശ്രദ്ധിയ്ക്കുമല്ലോ അവയെല്ലാം രണ്ട് പദങ്ങളിലായിരുന്നു) വന്നാൽ വ്യക്തമാക്കൽ നിർബന്ധമാണ്. ഇതും ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതുമാണ്
ഉദാ: قنوان ، بنيان ، صنوان ، دنيا ഇങ്ങിനെ ഖുർആനിൽ 4 സ്ഥലത്ത് മാത്രമേയുള്ളൂ .അവ:
(6:99) وَمِنَ النَّخْلِ مِن طَلْعِهَا قِنْوَانٌ دَانِيَةٌ
إِنَّ اللَّهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنيَانٌ مَّرْصُوصٌ (61:4
وَفِي الأَرْضِ قِطَعٌ مُّتَجَاوِرَاتٌ وَجَنَّاتٌ مِّنْ أَعْنَابٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ (13:4
أُولَـئِكَ الَّذِينَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالآخِرَةِ وَمَا لَهُم مِّن نَّاصِرِينَ (3:22
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-253
ഭാഗം 21 ലേക്ക് >>
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.