بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
أحكام النون الساكنة والتنوين
(സുകൂനുള്ള നൂനിന്റെയും തന്‍വീനിന്റെയും വിധികള്‍ )
(സുകൂനുള്ള നൂനിന്റെയും തന്‍വീനിന്റെയും വിധികള്‍ )
സുകൂനുള്ള നൂനിന്റെയും തന്‍വീനിന്റെയും നിയമങ്ങള്‍ അഞ്ചാണ്.
(إظهار ، إدغام بغنة ، إدغام بلا غنة ، إقلاب ، إخفاء)
ഒന്ന് : ‘വെളിവാക്കല്‍’ إِظْهارْ
خ ، غ ، ح ، ع ، هـ ، ء എന്നീ ആറ് അക്ഷരങ്ങള്‍ക്ക് മുമ്പ് സുകൂനുള്ള നൂനോ തന്വീനോ വന്നാല്‍ അത് രണ്ടിനെയും വ്യക്തമാക്കി ഉച്ചരിക്കണം. ഈ അക്ഷരങ്ങള്‍ക്ക് إظهار ന്റെ അക്ഷരങ്ങള്‍ എന്നും حلق ന്റെ അക്ഷരങ്ങള്‍ എന്നും പറയപ്പെടുന്നു.
ഉദാഹരണം:

click on image & zoom to read
മേല്‍ പറഞ്ഞ إظهار ഇജ്മാഅ് പ്രകാരം സ്ഥിരപ്പെട്ടതാണ് ( ഏഴ് ഖാരിഉകളും അങ്ങനെ മാത്രമേ ഓതിയിട്ടുള്ളൂ ) അതിനാല്‍ അതിന് എതിര് പ്രവര്‍ത്തിക്കല്‍ ഹറാമാണ്.
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin -251
ഭാഗം 19 ലേക്ക് >>
റമദാൻ ഇടവേളയ്ക്ക് ശേഷം വീണ്ടും ബുള്ളറ്റിൻ തുടരുന്നു..വിശുദ്ധ ഖുർആൻ പാരായണ ശാസ്ത്രം. ഭാഗം-20
ReplyDelete