Monday, August 2, 2010

243- തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-12


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


مخارج الحروف : അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം


ر

നാവിന്റെ തലയുടെ മുതുവും മേലെ മുൻ‌പല്ലുകളുടെ മുരടും


ر ന് തഫ്ഖീം നൽകുമ്പോഴുള്ള മഖ്‌റജ്

മഖ്‌റജ് നാവിന്റെ തലയുടെ മുതുവും മേലെ മുൻ‌പല്ലുകളുടെ മുരടും തന്നെയാണ്.
പക്ഷെ നാവിന്റെ നടു മേൽ‌പ്പോട്ട് ഉയരും.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-243

ഭാഗം-11 >>

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails