പ്രിയ വായനക്കാർക്ക് റമദാൻ മുബാറക്
ധനത്തിന്റെ സകാത്, ഫിത്റ് സകാത് തുടങ്ങീ സകാത് വിഷയ സംബന്ധമായി ബ്ലോഗിൽ പലഭാഗങ്ങളായി പ്രസിദ്ധീകരിച്ച ബുള്ളറ്റിനുകളുടെ സമാഹാരം പി.ഡി.എഫ്. ഫയലായി ഇവിടെ പോസ്റ്റ് ചെയ്യുന്നു. വായിക്കുകയും ഡൌൺലോഡ് ചെയ്ത് മറ്റ് സഹോദരങ്ങൾക്ക് എത്തിക്കുകയും ചെയ്യുമല്ലോ..
ദുആ വസിയത്തോടെ
(ഫുൾ സ്ക്രീൻ എന്നതിൽ ക്ലിക് ചെയ്ത് വലുതാക്കി വായിക്കുക. ) ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
Zakath
Wednesday, August 18, 2010
Tuesday, August 10, 2010
വിശുദ്ധ റമളാൻ (റമളാൻ ബുള്ളറ്റിൻ സമാഹാരം)
പ്രിയ വായനക്കാർക്ക് റമദാൻ മുബാറക്
പരിശുദ്ധ റമളാനിനെ സംബന്ധിച്ച് ബുള്ളറ്റിനിൽ പലഭാഗങ്ങളായി പ്രസിദ്ധീകരിച്ച ബുള്ളറ്റിനുകളുടെ സമാഹാരം പി.ഡി.എഫ്. ഫയലായി ഇവിടെ പോസ്റ്റ് ചെയ്യുന്നു. വായിക്കുകയും ഡൌൺലോഡ് ചെയ്ത് മറ്റ് സഹോദരങ്ങൾക്ക് എത്തിക്കുകയും ചെയ്യുമല്ലോ..
ദുആ വസിയത്തോടെ
(ഫുൾ സ്ക്രീൻ എന്നതിൽ ക്ലിക് ചെയ്ത് വലുതാക്കി വായിക്കുക. ) ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
Ramadan_Bulletin

Sunday, August 8, 2010
250- തജ്വീദുൽ ഖുർആൻ-ഭാഗം-19
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
صفات الحروف
( അക്ഷരങ്ങളുടെ വിശേഷണങ്ങള് -2 )
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-250
ഭാഗം-18 >>
Labels:
ഖുർആൻ പാരായണ ശാസ്ത്രം,
തജ്വീദ്
248- തജ്വീദുൽ ഖുർആൻ-ഭാഗം-18
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
صفات الحروف
ചിത്രത്തിൽ ക്ലിക് ചെയ്താൽ വലുതായി കാണാംالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
صفات الحروف
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-248ഭാഗം-17 >>
പ്രിയ വായനക്കാരോട്:
അറബി അക്ഷരങ്ങളും മലയാളവും ഈ ബുള്ളറ്റിനിൽ കാണുന്ന വിധത്തിൽ ടേബിൾ രൂപത്തിലാക്കി ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നതിന്റെ സാങ്കേതികവശം അറിയുന്നവർ മെയിലയക്കുകയോ കമന്റായി അറിയിക്കുകയോ ചെയ്യുവാൻ അഭ്യർഥിക്കുന്നു.
Saturday, August 7, 2010
248-തജ്വീദുൽ ഖുർആൻ-ഭാഗം-17
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
مخارج الحروف : അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം
ب م
രണ്ട് ചുണ്ടുകളുടെ ഇട പരസ്പരം തട്ടുന്ന വിധത്തിൽ
م ن ( عند الغنة
തരിമൂക്ക് (മീമും നൂനും മണിക്കുന്ന സമയത്തുള്ള മഖ്റജാണിത്. അല്ലാത്ത സമയത്തുള്ള മഖ്റജ് മുൻ ബുള്ളറ്റിനിൽ പറഞ്ഞിട്ടുണ്ട് )
പല്ലുകൾ :
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Labels:
ഖുർആൻ,
ഖുർആൻ പാരായണ ശാസ്ത്രം,
തജ്വീദ്
247-തജ്വീദുൽ ഖുർആൻ -ഭാഗം-16
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
مخارج الحروف : അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം
ف
താഴെ ചുണ്ടും മേലെ മുൻപല്ലുകളുടെ തലയും
و
രണ്ട് ചുണ്ടുകളുടെ ഇട. ചുണ്ടുകളുടെ നടു പരസ്പരം തട്ടാതെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Labels:
ഇസ്ലാം,
ഖുർആൻ,
ഖുർആൻ പാരായണ ശാസ്ത്രം,
തജ്വീദ്
Tuesday, August 3, 2010
246- തജ്വീദുൽ ഖുർആൻ -ഭാഗം-15
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
مخارج الحروف : അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം
ظ ذ ث
നാവിന്റെ അഗ്രവും മേലെ മുൻപല്ലുകളുടെ താഴെ അറ്റവും.
തഫ്ഖീമോടുകൂടെയുള്ള ظ ന്റെ മഖ്റജ്
ظ ഉച്ചരിക്കുന്ന സമയത്ത് നാവിന്റെ നടു മേൽപ്പോട്ടുയരുകയും
ذ ലും ث ഉം ഉച്ചരിക്കുന്ന സമയത്ത് നാവ് താഴുകയും ചെയ്യും.( മഖ്റജിൽ വിത്യാസമില്ലാതെ. )
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin- 246
ഭാഗം-14 >>
Labels:
ഇസ്ലാം,
ഖുർആൻ,
ഖുർആൻ പാരായണ ശാസ്ത്രം,
തജ്വീദ്
245 -തജ്വീദുൽ ഖുർആൻ -ഭാഗം-14
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
مخارج الحروف : അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം
ص ز س
നാവിന്റെ കൂർത്തഅറ്റവും താഴെ മുൻപല്ലിന്റെ മുഖൾഭാഗവും
(അഥവാ, താഴെയും മീതെയുമുള്ള മുൻപല്ലിന്റെ ഇട)
തഫ്ഖീമോടു കൂടെയുള്ള ص ന്റെ മഖ്റജ്
ص ഉച്ചരിക്കുന്ന സമയത്ത് നാവിന്റെ നടു മേൽപ്പോട്ടുയരുകയും
ز ഉം س നും ഉച്ചരിക്കുന്ന സമയത്ത് നാവ് താഴുകയും ചെയ്യും
Islamic Bulletin- 245
ഭാഗം-13 >>
Labels:
ഖുർആൻ,
ഖുർആൻ പാരായണ ശാസ്ത്രം,
തജ്വീദ്,
മതപരം
Monday, August 2, 2010
244 -തജ്വീദുൽ ഖുർആൻ -ഭാഗം- 13
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
مخارج الحروف : അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം
ط د ت
നവിന്റെ തലയും മേലേ മുൻപല്ലുകളുടെ മുരടും.
ط ഉച്ചരിക്കുന്ന സമയത്ത് നാവിന്റെ നടു മേൽപ്പോട്ടുയരുകയും د ലും ت ഉം ഉച്ചരിക്കുന്ന സമയത്ത് നാവ് താഴുകയും ചെയ്യും
ط ഉച്ചരിക്കുന്ന സമയത്ത് നാവിന്റെ നടുഭാഗം അണ്ണാക്കിലേക്ക് ഉയരും
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Labels:
ഖുർആൻ പാരായണ ശാസ്ത്രം,
തജ്വീദ്,
മതപരം
243- തജ്വീദുൽ ഖുർആൻ-ഭാഗം-12
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
مخارج الحروف : അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം
ر
നാവിന്റെ തലയുടെ മുതുവും മേലെ മുൻപല്ലുകളുടെ മുരടും
ر ന് തഫ്ഖീം നൽകുമ്പോഴുള്ള മഖ്റജ്
മഖ്റജ് നാവിന്റെ തലയുടെ മുതുവും മേലെ മുൻപല്ലുകളുടെ മുരടും തന്നെയാണ്.
പക്ഷെ നാവിന്റെ നടു മേൽപ്പോട്ട് ഉയരും.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-243
Labels:
ഇസ്ലാം,
ഖുർആൻ,
ഖുർആൻ പാരായണ ശാസ്ത്രം,
തജ്വീദ്
Subscribe to:
Posts (Atom)