بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
പ്രിയ സഹോദരരെ , السلام عليكم ورحمة الله .
ഇനി വിശുദ്ധ ഖുർആനിന്റെ പാരായണ ശാസ്ത്രത്തെക്കുറിച്ചാവാം. വളരെ പ്രധാനപ്പെട്ടെ വിഷയമായതു കൊണ്ടും ഖുർആൻ പാരായണം നിത്യ ജീവിതത്തിൽ അത്യാവശ്യമായതിനാലും അവ ശ്രദ്ധിച്ച് വായിക്കുകയും തജ്വീദനുസരിച്ച് ഖുർആൻ പാരായണം ചെയ്യുന്ന ഖാരിഉകളുടെ പാരായണം ശ്രവിക്കുകയും ചെയ്യുക. അതിന് നല്ല ഒരു അവലംബമാണ് ഖാരിഅ് അബ്ദുൽ ബാസ്വിത് അബ്ദുസ്സമദ് رحمه الله ന്റെ ഖിറാഅത്ത്. അദ്ധേഹത്തിന്റെ രണ്ട് രൂപത്തിലുള്ള സി.ഡി.കൾ വിപണിയിലുണ്ട്. ഒന്ന്: മുറത്തുൽ രണ്ട് : മുജവ്വദ്. ഇതിൽ മുജവ്വദ് വാങ്ങിക്കുക. അതാണ് തജ്വീദനുസരിച്ചുള്ള പാരായണം.
സർവ്വശക്തനായ അല്ലാഹു നമുക്ക്, കൂടുതൽ കൂടുതൽ ഖുർആൻ പാരായണം ചെയ്യാൻ തൌഫീഖ് തരികയും നമ്മുടെ ഖുർആൻ പാരായണത്തിലുള്ള അപാകതകൾ പൊറുത്ത് തരികയും ഖുർആൻ ശഫാഅത്ത് ചെയ്ത് സ്വർഗത്തിലെത്തുന്നവരിൽ ഉൾപ്പെടുത്തുകയും ചെയ്യട്ടെ آمين
° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° °
بسم الله الرحمن الرحيم
الحمد لله رب العالمين الذي خلق الإنسان وعلمه البيان وعلم الإنسان ما لم يعلم وصلى الله وسلم على سيدنا محمد الذي قال "خيركم من تعلم القرآن وعلمه" ورضي الله عن القراء العشرة المشهورين وتلاميذهم إلى يوم القيامة ورضي عنا معهم برحمته ومنه

വിശുദ്ധ ഖുർആൻ പ്രപഞ്ച നാഥന്റെ പരിശുദ്ധ കലാമാണ്. മാനവ കുലത്തിന് മാർഗദർശനവും ദിശാബോധവും നൽകി കാലത്തിന്റെ ഗതിമാറ്റിയ അത്ഭുത ഗ്രന്ഥം. ആ അത്ഭുതങ്ങളുടേ ആഴിയിലെ മുത്തുകളും പവിഴങ്ങളും പോലെതന്നെ ഹൃദ്യവും ആകർഷകവുമത്രെ അതിന്റെ വശ്യമായ പാരായണം. എത്രെയെത്രെ കഠിന ഹൃദയങ്ങളെയാണ് അത് മഞ്ഞ്പോലെ ഉരുക്കിക്കളഞ്ഞത്…! എത്ര ശത്രുക്കളെയും വിരോധികളെയുമാണ് അത് മിത്രങ്ങളും സത്യഗ്രന്ഥത്തിന്റെ വാഹകരുമാക്കിയത്…!
അല്ലാഹുവിന്റെ കലാം നേരിട്ട് മറയില്ലാതെ കേട്ടത് നമ്മുടെ നബി صلى الله عليه وسلم തങ്ങളും മൂസാ നബി عليه السلام യുമാണ്. ആ കേൾവിയുടെ ആനന്ദം നൽകി അല്ലാഹു നമ്മെയും മാതാപിതാക്കളെയും ഉസ്താദുമാരെയും കുടുംബത്തെയും മക്കളെയും എല്ലാ മുസ്ലിമീങ്ങളെയും പരലോകത്ത് അനുഗ്രഹിക്കട്ടെ.

.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-232
ഇനി വിശുദ്ധ ഖുർആനിന്റെ പാരായണ ശാസ്ത്രത്തെക്കുറിച്ചാവാം. വളരെ പ്രധാനപ്പെട്ടെ വിഷയമായതു കൊണ്ടും ഖുർആൻ പാരായണം നിത്യ ജീവിതത്തിൽ അത്യാവശ്യമായതിനാലും അവ ശ്രദ്ധിച്ച് വായിക്കുകയും തജ്വീദനുസരിച്ച് ഖുർആൻ പാരായണം ചെയ്യുന്ന ഖാരിഉകളുടെ പാരായണം ശ്രവിക്കുകയും ചെയ്യുക.
ReplyDelete