Tuesday, June 29, 2010

215 -ഹജ്ജ്-ഭാഗം-19


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


മുൽതസമിൽ

ഹജറുൽ അസ്‌വദിന്റെയും ക‌അബയുടെ വാതിലിന്റെയും ഇടയിലുള്ള സ്ഥലത്തിന് മുൽതസം എന്നു പറയുന്നു. ഇത് ദുആ സ്വീകരിക്കപ്പെടുന്ന സ്ഥലങ്ങളിൽ‌പ്പെട്ടതാണ്. അവിടെ ഇങ്ങിനെ ചൊല്ലുക.

اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ .حَمْـداً يُوٰافِي نِعَمَهُ وَيُكَافِئُ مَزِيدَهُ ، اَللَّهُمَّ صَلِّ وَسَـلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ وَأَصْحَابِ سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ ° اَللَّهُمَّ يَا رَبَّ الْبَيْتِ الْعَتِيقِ أَعْتِقْ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا وَإِخَوٰانِنَا وَأَزْوَاجِنَا وَأَوْلاٰدِنَا مِنَ النَّارِ يَا ذَا الْجُودِ وَالْكَرَمِ وَالْفَضْلِ وَالْمَنِّ وَالْعَطَاءِ وَالْإِحْسَانِ ° اَللَّهُمَّ أَحْسِنْ عَاقِبَتَنَا فِي الْأُمُورِ كُلِّهَا وَأَجِرْنَا مِنْ خِزْيِ الدُّنْيَا وَعَذٰابِ الْآخِرَةِ ° اَللَّهُمَّ إِنِّي عَبْدُكَ وَابْنُ عَبْدِكَ وٰاقِفٌ تَحْتَ بَابِكَ مُلْتَزِمٌ بِأَعْتَـابِكَ أَرْجُو رَحْمَتَكَ وَأَخْشَى عَذٰابَكَ يَا قَدِيمَ الْإِحْسَانِ ° اَللَّهُمَّ إِنِّي أَسْأَلُكَ أَنْ تَرْفَعَ ذِكْرِي وَتَضَعَ وِزْرِي وَتُصْلِحَ أَمْرِي وَتُطَهِّرَ قَلْبِي وَتُنَوِّرَ لِي فِي قَبْرِي وَاغْفِرْ لِي ذَنْبِي ° وَأَسْأَلُكَ الدَّرَجَاتِ الْعُلَى مِنَ الْجَنَّةِ يَا حَيُّ ياَ قَيُّومُ ° آمين

ഹിജ്‌റു ഇസ്മാഈലിൽ

ക‌അ്ബയുടെ സ്വർണപ്പാത്തിയുടെ താഴെയുള്ള സ്ഥലമാണിത്. ക‌അ്ബയുടെ ചുമരു മുതൽക്ക് ആറുമുഴം ക‌അ്ബയിൽ‌പ്പെട്ടതാണ്. ഇവിടെ നിസ്കരിക്കുന്നത് ക‌അ്ബക്കുള്ളിൽ നിസ്കരിക്കുന്നതിനു തുല്യമാണ്. ഇവിടം ‘സ്വാലീഹീങ്ങളുടെ മുസ്വല്ലയാണെന്ന്’ മഹാനായ ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞിട്ടുണ്ട്. അവിടെ വെച്ച് സുന്നത്ത് നിസ്കരിച്ച് ഇങ്ങിനെ ദുആ ചെയ്യുക.


اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ حَمْـداً يُوٰافِي نِعَمَهُ وَيُكَافِئُ مَزِيدَهُ ، اَللَّهُمَّ صَلِّ وَسَـلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ وَأَصْحَابِ سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ ° اَللَّهُمَّ أَنْتَ رَبِّي لاٰ إِلَهَ إِلاَّ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لاٰ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ ° اَللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ بِهِ عِبَادُكَ الصَّالِحُونَ وَأَعُوذُ بِكَ مِنْ شَرِّ مَا اسْتَعَاذَكَ مِنْهُ عِبَادُكَ الصَّالِحُونَ° اَللَّهُمَّ بِأَسْمَائِكَ الْحُسْنَى وَصِفَاتِكَ الْعُلْيَا طَهِّرْ قُلُوبَنَا ِمنْ كُلِّ وَصْفٍ يُبَاعِدُنَا عَنْ مُشَاهَدَتِكَ وَمَحَبَّتِكَ ، وَأَمِتْنَا عَلَى السُّنَّةِ وَالْجَمَاعَةِ وَالشَّوْقِ إِلَى لِقَائِكَ يَا ذَا الْجَلاٰلِ وَالْإِكْرٰامِ ° اَللَّهُمَّ نَوِّرْ بِالْعِلْمِ قَلْبِي وَاسْتَعْمِلْ بِطَاعَتِكَ بَدَنِي وَخَلِّصْ مِنَ الْفِتَنِ سِرِّي وَاشْغَلْ بِالْإِعْتِبَارِ فِكْرِي وَقِنِي شَرَّ وَسَاوِسِ الشَّيْطَانِ وَأَجِرْنِي مِنْهُ يَا رَحْمٰنُ حَتَّى لاٰ يَكُونَ لَهُ عَلَيَّ سُلْطَانٌ ° رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذٰابَ النَّارِ

ശേഷം തന്റെയും വേണ്ടപ്പെട്ടവരുടെയും ഭൌതികവും പാരത്രികവുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ചോദിക്കാവുന്നതാണ്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-219

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails