بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ശരീരത്തിനോ ബുദ്ധിക്കോ (പുകവലികൊണ്ട്)ഉപദ്രവമുണ്ടാവുന്നവർക്ക് പുകവലിക്കൽ ഹറാമാണ്. അല്ലാത്തവർക്ക് കറാഹത്തുമാണ്.
എന്നാൽ പിൽക്കാല പണ്ഡിതരിൽപ്പെട്ട അബ്ദുല്ലാഹിൽ ഹദ്ദാദ് رحمه الله അല്ലാമാ അഹ്മദുൽ ഹദവാൻرحمه الله , അല്ലാമ അബ്ദുല്ലാ ബാസൌദാൻ رحمه الله , ഇമാം ഖ്വൽയൂബി رحمه الله , ഇമാം ഇബ്നു അല്ലാൻ رحمه الله എന്നിവരൊക്കെ പുകവലി നിരുപാധികം ഹറാമാണെന്ന പക്ഷക്കാരാണ്.
പുകവലി ഹറാമാണെന്നതിൽ അല്ലാഹുവിന്റെ ഔലിയാക്കൾ ഏകാഭിപ്രായക്കാരാണെന്ന് മഹാനായ അബ്ദുൽ അസീസ്ദ്ദബാഗ് رحمه الله പറഞ്ഞിട്ടുണ്ട്.
പുകവലി നോമ്പിനെ അസാധുവാക്കും
പുകവലിച്ച് പള്ളിയിൽ പ്രവേശിക്കൽ കറാഹത്താണ്.
ശരീരത്തിന് ഹാനികരമല്ലെങ്കിൽ പുകവലിക്കാനുള്ള സാധനങ്ങൾ വിൽക്കൽ അനുവദനീയമാണ്
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-139
thank you
ReplyDeleteHadi,
ReplyDeleteബുള്ളറ്റിൻ വായിച്ചതിൽ വളരെ നന്ദി. മറ്റ് സഹോദരങ്ങളിലെക്കും എത്തിക്കുമല്ലോ
എല്ലാ കമന്റുകളും വായിച്ചു.
ഈ കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ക്ക് അല്ലാഹു നാളെ സ്വര്‍ഗ്ഗത്തില്‍ ഉന്നത പദവി നല്കി അനുഗ്രഹിക്കട്ടെ ആമീന്‍...
ReplyDeleteദുആ വസ്സിയ്യത്തോടെ: ഹുസൈന് കറ്റാനം ജിദ്ദ...