بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

സലാം മടക്കില്ലെന്നു പൂർണ്ണധാരണയുണ്ടെങ്കിലും സലാം പറയൽ സുന്നത്താണ്.
സലാം അയക്കൽ
കത്ത് മുഖേനയോ ദൂതൻ വഴിയോ അഭാവത്തിലുള്ളവർക്ക് സലാം അയച്ച് കൊടുക്കൽ സുന്നത്താണ്. ഏറ്റെടുത്താൽ സലാം എത്തിച്ച് കൊടുക്കൽ ദൂതനു നിർബന്ധമാണ്. സലാം എത്തിയ ഉടനെ വാചകമോ എഴുത്തോ മുഖേന മടക്കൽ അഭിവാദ്യം ചെയ്യപ്പെട്ടയാൾക്കും നിർബന്ധമാണ്. എന്റെ സലാം നീ പറയണം എന്ന് പറഞ്ഞാലും ദൂതൻ അതിന്റെ പരിഗണനീയ വാചകം തന്നെ എത്തിക്കണം. മടക്കുന്നവൻ ‘അലൈക, വ അലൈഹിസ്സലാം’ (عليك وعليه السلام ) എന്ന് പറയലാണ് സുന്നത്ത്
അറബിയിൽ സലാം പറയാൻ കഴിയുന്നവർ ഇതര ഭാഷകളിൽ സലാം പറഞ്ഞാൽ അഭിസംബോധന ചെയ്യപ്പെടുന്നവർക്ക് മനസ്സിലാവുന്നുണ്ടെങ്കിൽ അനുവദനീയമാണ്. ഉദാ: ‘അല്ലാഹുവിന്റെ രക്ഷ നിനക്കുണ്ടാവട്ടെ’
സലാം പറയൽ സുന്നത്തില്ലാത്തവർ
1) ദുർനടപ്പുകാരൻ

2)പുതിയ ആശയക്കാരൻ
3) വിസർജ്ജിക്കുന്നവൻ
4)സംയോഗം ചെയ്യുന്നവൻ
5)ഖുതുബ ഓതുന്നവനും അത് ശ്രവിക്കുന്നവനും
6) ഹജ്ജിൽ തൽബിയത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നവൻ
7) ഭക്ഷ്യവസതു വായിൽ വെച്ചവനും പാനീയം കുടിക്കുന്നവനും
8)കുളിപ്പുരയിൽ പ്രവേശിക്കുന്നവൻ
8)കുളിപ്പുരയിൽ പ്രവേശിക്കുന്നവൻ
9) ബാങ്കും ഇഖാമത്തും വിളിക്കുന്നവൻ , ഈ പറയപ്പെട്ടവർക്കൊന്നും സലാം പറയൽ സുന്നത്തില്ല്ല
വീട്ടിലേക് പ്രവേശിക്കുകയാണെങ്കിൽ ആരുമില്ലെങ്കിലും ‘അസ്സലാമു അലയ്നാ വ അലാ ഇബാദില്ലാഹിസ്സാലിഹീൻ’ (السلام علينا وعلى عباد الله الصالحين) എന്ന് പറയൽ സുന്നത്താണ്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-121
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.