بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قال: قال رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ فَتَعَجَّلَ كُلُّ نَبِيٍٍ دَعْوَتَهُ وَإِنِّي اِخْتَبَأْتُ دَعْوَتِي شَفَاعَةً لِأُمَّتِي يَوْمَ الْقِيَامَةِ (متفق عليه
മഹാനായ അബൂ ഹുറൈറ വിൽ നിന്നും നിവേദനം . നബി പറഞ്ഞു :“ എല്ലാ പ്രവാചകന്മാർക്കും ഉത്തരം ലഭിക്കുമെന്നുറപ്പ് കൊടുത്ത ഒരു പ്രാർത്ഥനയുണ്ട്. അവരെല്ലാം അത് നേരത്തെതന്നെ ഉപയോഗിച്ചുകഴിഞ്ഞു. എന്നാൽ ഞാൻ, ഉത്തരം കിട്ടുമെന്നുറപ്പുള്ള ഈ ദുആ എന്റെ ഉമ്മത്തിന്റെ ശുപാർശക്കായി മാറ്റി വെച്ചിരിക്കുകയാണ് (ബുഖാരി, മുസ്ലിം )
പ്രിയരേ, നമ്മേപ്പോലുള്ള പാപികളായ ഉമ്മത്തിനോടുള്ള അതിയായ സ്നേഹമാണ് തിരുനബി യെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ജീവിതത്തിൽ അനേകം പ്രയാസങ്ങളും പട്ടിണിയും പലവിധമുള്ള ഭീഷണികളും ശത്രുതയും അനുഭവിച്ചിട്ടും, ആ ദുആ തനിക്കോ തന്റെ കുടുംബത്തിനു വേണ്ടിയോ ,ശത്രുക്കൾക്കെതിരെയോ ഉപയോഗിക്കാതെ, ഉമ്മത്തിന്റെ രക്ഷക്ക് വേണ്ടി മാറ്റി വെച്ച തിരുനബി യെ നാം എത്ര സ്നേഹിച്ചാലും ആദരിച്ചാലും മതിയാവില്ല. അവിടുത്തെ അന്തമായി സ്നേഹിക്കുക. സ്ഥാനം വർദ്ധിക്കാൻ വേണ്ടി കഴിവിന്റെ പരമാവധി സ്വലാത്തും ദുആയും നിർവ്വഹിക്കുക. നമുക്കായി മാറ്റിവെച്ച ആശഫാഅത്ത് കൊണ്ട് രക്ഷപ്പെടുന്നവരിൽ നമ്മെയും അല്ലാഹു ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ
Islamic Bulletin-314

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-314
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.