
വിശുദ്ധ റമളാൻ മാസം ഒരിക്കൽ കൂടി നമ്മിലേക്ക് വരികയാണല്ലോ. ഈ അവസരത്തിൽ വിശുദ്ധ റമളാനിനെ സംബന്ധിച്ചും റമളാനിലെ അമലുകളെ കുറിച്ചും വിശദീകരിക്കുന്ന ബുള്ളറ്റിനുകൾ നിങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്നതാണ് .ഇൻശാ അല്ലാഹ്.
രണ്ട് ബുള്ളറ്റിനുകളോടെ ഹബീബ് (സ) തങ്ങളെ സംബന്ധിച്ചുള്ള ബുള്ളറ്റിനുകൾക്ക് തത്കാലം ഒരു വിരാമം കുറിക്കുകയാണ്. പിന്നീട് തുടരുന്നതാണ് ഇൻശാ അല്ലാഹ്.
റമളാൻ ബുളളറ്റിനുകൾക്ക് ശേഷം പഴയ ബുള്ളറ്റിനുകളുടെ തുടർച്ചയായി വന്നിട്ടുളളവ പോസ്റ്റ് ചെയ്യുന്നതാണ്. ഇൻശാ അല്ലാഹ്.
ഏറെ തിരക്കുകൾക്കിടയിലും ബുള്ളറ്റിനുകൾ തയ്യാറാക്കുന്ന പ്രിയ ഉസ്താദിനും ബ്ലോഗിൽ പോസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്കും വായനക്കാർക്കും മറ്റ് എല്ലാ നല്ലവരായ സഹോദരങ്ങൾക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ. സ്വാലിഹായ ഒരു അമലായി നാഥൻ സ്വികരിക്കട്ടെ. തെറ്റു കുറ്റങ്ങൾ അവൻ പൊറുത്തു തരട്ടെ.. റമളാനിനെ അർഹിക്കുന്ന ആദരവോടെ സ്വീകരിക്കാൻ നാഥൻ തുണയ്ക്കട്ടെ. ദുആ വസിയത്തോടെ
നിങ്ങളുടെ സഹോദരൻ
വിശുദ്ധ റമളാൻ മാസം ഒരിക്കൽ കൂടി നമ്മിലേക്ക് വരികയാണല്ലോ. ഈ അവസരത്തിൽ വിശുദ്ധ റമളാനിനെ സംബന്ധിച്ചും റമളാനിലെ അമലുകളെ കുറിച്ചും വിശദീകരിക്കുന്ന ബുള്ളറ്റിനുകൾ നിങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്നതാണ് .ഇൻശാ അല്ലാഹ്
ReplyDeleteഅഭിപ്രായങ്ങൾ അറിയിക്കുക