بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
പരിശുദ്ധനായ അല്ലാഹുവിന് ഉണ്ടാവൽ നിർബന്ധമായ ‘20‘ വിശേഷണങ്ങൾ (ഭാഗം-1)
വിശ്വാസ കാര്യങ്ങളിൽ ഒന്നാമത്തേതാണ് അല്ലാഹുവിൽ വിശ്വസിക്കൽ. ഒരു മനുഷ്യന്റെ മേൽ ആദ്യമായി നിർബന്ധമാകുന്നത് അല്ലാഹുവിനെക്കുറിച്ച് അറിയലാണ്. ഈ ലോകത്ത് വെച്ച് നബി(സ) മിഅ്റാജിന്റെ രാത്രി അല്ലാഹുവിന്റെ കണ്ടതൊഴിച്ചാൽ മറ്റൊരാളും അല്ലാഹുവിനെ കണ്ടിട്ടില്ല. എന്നാൽ സത്യവിശ്വാസികൾ സ്വർഗത്തിൽ വെച്ച് അല്ലാഹുവിനെ രൂപമോ ഭാഗമോ കൂടാതെ കാണും.
( സർവ്വ ശക്തനായ അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് , അവനെ കാണാൻ ഭാഗ്യം ലഭിക്കുന്നവരിൽ പാപികളായ നമ്മെയും മാതാപിതാക്കളെയും ഭാര്യ-സന്താനങ്ങളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ .ആമീൻ )
സൃഷ്ടികളിൽ നിന്ന് തികച്ചും വിത്യസ്ഥനാണ് അല്ലാഹു. അവന് അനിവാര്യമായ 20 വിശേഷണങ്ങളും അസംഭവ്യമായ 20 വിശേഷണങ്ങളും സംഭവ്യമായ ഒ രു വിശേഷണവുമുണ്ട്.
അനിവാര്യമായ 20 വിശേഷണങ്ങൾ :

1) ഉണ്ടായിരിക്കുക.
2) ഉണ്ടാവലിനു തുടക്കം ഇല്ലാതിരിക്കുക.
3) ഉണ്ടാവലിന് അന്ത്യമില്ലാതിരിക്കുക
4) സൃഷ്ടികളോട് എല്ലാ നിലക്കും വിത്യാസപ്പെട്ടവനായിരിക്കുക
5) സ്വയം നില നിൽക്കുക
6) ഏകത്വം
7) കഴിവ്
8) ഉദ്ദേശം
9) അറിവ്
10) ജീവിച്ചിരിക്കുക
11) കേൾവി
12) കാഴ്ച
13) സംസാരം
14) കഴിവുള്ളവനായിരിക്കുക
15) ഉദ്ദേശമുള്ളവനായിരിക്കുക
16) അറിവുള്ളവനായിരിക്കുക
17) ജീവിച്ചിരിക്കുന്നവനായിരിക്കുക
18) കേൾവിയുള്ളവനായിർക്കുക
19) കാഴ്ചയുള്ളവനായിരിക്കുക
20) സംസാരിക്കുന്നവനായിരിക്കുക
ഇമാം അഹ്മദുൽ മർസൂഖി(റ) യുടെ താഴെ വരികൾ ഈ 20 സിഫത്തുകൾ എളുപ്പത്തിൽ മന:പാഠമാക്കുന്നതിന് ഉപകരിക്കും

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin # 43
പരിശുദ്ധനായ അല്ലാഹുവിന് ഉണ്ടാവൽ നിർബന്ധമായ ‘20‘ വിശേഷണങ്ങൾ (ഭാഗം-1)
ReplyDelete