بِسْمِ اللّهِ الرَّحْمـَنِ الرَّحِيم
ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അവസാനത്തെ അത്തഹിയ്യാത്തിലെ ദുആ
നിസ്കാരത്തിൽ അവസാനത്തെ അത്തഹിയ്യാത്തിൽ നബി (സ) യുടെ മേലിലുള്ള സ്വലാത്തിനു ശേഷം ഇങ്ങനെ ദുആ ചെയ്യൽ സുന്നത്താണ്.
اَللَّهُمَّ اغْفِرْ لِي مٰٰا قَدَّمْتُ وَمٰا أَخَّرْتُ وَمٰا أَسْرَرْتُ وَمٰا أَعْلَنْتُ وَمٰا أَسْرَفْتُ وَمٰا أَنْتَ أَعْلَمُ بِهِ مِنِّي إِنَّكَ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لاٰ إِلـٰهَ إِلاَّ أَنْتَ اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذٰابِ الْقَبْرِ وَمِنْ عَذٰابِ النَّارِ وَمِنْ فِتْنَةِ الْمَحْيٰا وَالْمَمٰاتِ وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالْ.
അർത്ഥം :
'അല്ലാഹുവേ, ഞാൻ ചെയ്തുപോയ ദോഷവും എന്നിൽ നിന്ന് ഇനി ഉണ്ടാകുന്ന ദോഷവും ഞാൻ രഹസ്യമായും പരസ്യമായും ചെയ്തതും എന്നേക്കാൾ കൂടുതലായി നീ അറിയുന്നതുമായ എല്ലാ ദോഷങ്ങളും എനിക്ക് നീ പൊറുത്തു തരേണമേ നീയാണ് മുന്തിക്കുന്നവനും പിന്തിക്കുന്നവനും . ഇബാദത്തിന് അർഹൻ നീയല്ലാതെ മറ്റാരുമില്ല. അല്ലാഹുവേ ,ഖബ്റിലേയും നരകത്തിലേയും ശിക്ഷയിൽ നിന്നും ജീവിതത്തിലും മരണത്തിലുമുള്ള ആപത്തിൽ നിന്നും ചുറ്റിനടക്കുന്ന ദജ്ജാലിന്റെ ഫിത് നയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു'

آخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
അവസാനത്തെ അത്തഹിയ്യാത്തിലെ ദുആ
ReplyDelete