بِسْمِ اللّهِ الرَّحْمـَنِ الرَّحِيم
ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
സംഗീതം
സംഗീതം കൊണ്ട് ദോഷത്തിലേക്ക് നയിക്കുകയാണ് ഉദ്ദേശ്യമെങ്കിൽ അത്തരം സംഗീതം (ഉപകരണമില്ലെങ്കിലും ) ഹറാമാണ്.
ഹറാമായ നോട്ടമോ മറ്റു വല്ല കുഴപ്പമോ ഉണ്ടാവുമെന്നുണ്ടെങ്കിൽ അന്യസ്ത്രീയുടെ സംഗീതം കേൾക്കൽ ഹറാമാണ്. യാതൊരു ഉപകരണവും കൂടാതെയായാലും ശരി.
ഇത്തരം യാതൊരു കുഴപ്പവുമില്ലെങ്കിൽ തന്നെയും അന്യസ്ത്രീയുടെ സംഗീതം ശ്രദ്ധിയ്ക്കൽ ശക്തിയായ കറാഹത്താണ്.
എന്നാൽ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സംഗീതം സ്ത്രീ പുരുഷ ഭേതമന്യേ (ആലപിക്കലും കേൾക്കലും ) നിരുപാധികം പാടില്ലാത്തതാണ്.
സംഗീതോപകരണങ്ങൾ ഉപയോഗിക്കാത്തതും അന്യസ്ത്രീ പുരുഷന്മാർ കൂടിക്കലരാത്തതും നോക്കൽ ഹറാമായത് നോക്കാത്തതുമായ നിലയിൽ സംഗീതം കേൾക്കൽ അനുവദനീയമാണ്.
( ഈ വിഷയം വിശദമായി ശർവാനി 10:220 വിവരിച്ചിട്ടുണ്ട് )
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin # 14
സംഗീതം
ReplyDeleteകാരണ സഹിതം വിശദമാക്കാമോ ?
ReplyDelete