بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഓത്തിന്റെ സുജൂദ് (2)
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഓത്തിന്റെ സുജൂദ് (2)
ഓത്തിന്റെ സുജൂദ് (1) ഇവിടെ
ഈ സുജൂദിന്റെ സുന്നത്തുകൾ
സുജൂദ് നിസ്കാരത്തിലല്ലെങ്കിൽ നിയ്യത്ത് ഉച്ചരിക്കുക.നിസ്കാരത്തിലാണെങ്കിൽ നാവുകൊണ്ട് പറയാതെ മനസ്സിൽ കരുതുക. നിസ്കാരത്തിനു പുറത്താകുമ്പോൾ തക്ബീറുൽ ഇഹ്റാമിന്റെ സമയത്ത് ഇരു കയ്യും ചുമലിനു നേരെ ഉയർത്തുക. സുജൂദിലേക്ക് കുനിയുമ്പോഴും അത് കഴിഞ്ഞുയരുമ്പോഴും കൈ ഉയർത്താതെ തക്ബീർ ചൊല്ലുക. സലാമിനു വേണ്ടി ഇരിക്കുക. നിസ്കാരത്തിലാണെങ്കിൽ സുജൂദ് കഴിഞ്ഞുള്ള വിശ്രമ ഇരുത്തം (ഇസ്തിറാഹത്തിന്റെ ഇരുത്തം ) ഒഴിവാക്കലും സുജൂദ് കഴിഞ്ഞ് നിർത്തത്തിലെത്തിയാൽ അല്പം കൂടി ഓതലും സുന്നത്താണ്.
ഓത്തിന്റെ സുജൂദിൽ ചൊല്ലേണ്ട ദിക്ർ :
سَجَدَ وَجْهِيَ لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللهُ أَحْسَنُ الْخَالِقِينَ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin # 13
ഓത്തിന്റെ സുജൂദ് -2
ReplyDeleteI performs this Sujood,but simply goes to Sujood.Thanks to inform this.May Allah shower his blessings upon u,Aameen.
ReplyDeleteAreekkodan
ReplyDeleteഓത്തിന്റെ സുജൂദിൽ ചൊല്ലേണ്ടുന്ന ദുആ അറിയില്ലെങ്കിൽ നിസ്കാരത്തിലെ സുജൂദിലെ ദിക്ർ ചൊല്ലുക.
പിന്നെ ,വെറുതെ സുജൂദ് ചെയ്യുവാൻ പാടില്ല
നന്ദി