ഒരു മുസ്ലിമിന് നിത്യ ജീവിതത്തിൽ പാലിക്കൽ നിർബന്ധമായ അനുഷ്ടാനങ്ങളെകുറിച്ചും ക്രയവിക്രയങ്ങളിൽ ഇസ്ലാം അനുശാസിക്കുന്ന മാർഗങ്ങളെ കുറിച്ചും ഒരു മുസ്ലിമിന്റെ ദിന-രാത്ര ചര്യകളെ കുറിച്ചും ,ഇസ്ലാമിക ചരിത്രങ്ങളെ കുറിച്ചും പരമാവധി വായനക്കാർക്ക് മനസ്സിലാവുന്ന രൂപത്തിൽ മാതൃഭാഷയിൽ തന്നെ പഠനാർഹമായ ചെറിയ ചെറിയ അദ്ധ്യായങ്ങളായാണ് ബുള്ളറ്റിൻ തയ്യാറാക്കിയിട്ടുള്ളത്.
തനതായ ഇസ്ലാമിക ആശയ ആദർശങ്ങളെ ശാഫിഈ മദ്ഹബ് അനുസരിച്ച് വിശദീകരിക്കുകയണിവിടെ
ബുള്ളറ്റിൻ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും സർവ്വ ശക്തനായ അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.
അല്ലഹു പൊരുത്തപ്പെടുന്ന ഒരു അമലായി സ്വീകരിക്കപ്പെടുകയും നാളെ സ്വർഗം ലഭിക്കാൻ കാരണവുമാകട്ടെ. അപാകതകൾ അവൻ പൊറുത്ത് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
ഇവിടെ പോസ്റ്റ് ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ എന്ന ഈ ബ്ലോഗിൽ കമന്റായും islbtn@gmail.com എന്ന മെയിൽ ഐഡിയിലും അയക്കുക.
ദുആകളും മറ്റും ഉൾപ്പെടുന്ന ബുള്ളറ്റിനുകളുടെ
PDFഫയൽഇവിടെ ക്ലിക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്